"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ഇടമുളക്കൽ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=40049
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 13: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=jhsedmi40049@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അഞ്ചൽ
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടമുളക്കൽ
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശാന്തകുമാർ ആർ
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=

20:36, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
വിലാസം
ഇടമുളക്കൽ
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽjhsedmi40049@gmail.com
കോഡുകൾ
സ്കൂൾ കോഡ്40049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപുനലൂ‍ർ
താലൂക്ക്പുനലൂ‍ർ
തദ്ദേശസ്വയംഭരണസ്ഥാപനംഇടമുളക്കൽ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്തകുമാർ ആർ
അവസാനം തിരുത്തിയത്
20-01-202240049



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1976 -ലാണ് സ്കൂള് ആരംഭിച്ചത് അഞ്ചൽ-ആയൂർ റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുമ്പ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ ഇത് സർക്കാർ ഏറ്റെടുത്തു. ആദ്യം യു.പി വിദ്യാലയമായി ആരംഭിക്കുകയും 1984ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ള ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും,യു. പി വിഭാഗത്തിൽ 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംയു. പി ക്കും സയൻസ് ലാബുകളുണ്ട്. 20കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.13 ലാപ്‌ടോപ് ഉണ്ട്‌. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജവഹർ എച്ച് എസ്സ്

മുൻ സാരഥികൾ

കെ കെ ബാലകൃഷ്ണപിള്ള - അദ്ധ്യാപക അവാർഡ്  ജേതാവ്

രവിദാസൻ പിള്ള

മോഹൻകുമാർ

സുശീല

ജോർജ്

മുത്തുലക്ഷ്മി

ശശി ഇടുക്കി

ദീപ ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അസുരമംഗലം വിജയകുമാർ - സാഹിത്യകാരൻ

എം ടി പ്രദീപ്കുമാർ           -      സിനിമാഗാനരചിതാവ്

പെരീഷ് കൈപ്പള്ളി          -     മാതൃഭൂമി ന്യൂസ് റീഡർ

സൈമൺ അലക്സ്           -    കെ പി സി സി അംഗം

നിസ്സാം അമ്മാസ്            -    പരിസ്ഥിതി ഫോട്ടാഗ്രാഫർ

        (  സംസ്ഥാന അവാർഡ് ജേതാവ് )

നേട്ടങ്ങൾ

തുടർച്ചയായി കഴിഞ്ഞ 7വർഷം എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ  വിജയം

വഴികാട്ടി

ആയൂർ അഞ്ചൽ റോഡിൽ അഞ്ച് കി .മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം

അഞ്ചൽ ആയൂർ റോഡിൽ രണ്ട് കി.മി  ദൂരത്തിൽ സ്‌കൂൾ സ്ഥിതി  ചെയ്യുന്നു {{#multimaps: 8.92069,76.89475 | width=800px | zoom=16 }}