"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=36028
|സ്കൂൾ കോഡ്=36028
|അധ്യയനവർഷം=2021-24
|അധ്യയനവർഷം=2022-2025
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/36028
|അംഗങ്ങളുടെ എണ്ണം=29
|അംഗങ്ങളുടെ എണ്ണം=32
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|ലീഡർ=സാന്ദ്ര .പി.എസ്
|ലീഡർ=ആരാധന ശിവമുരുകൻ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അദ്വൈത റാം എസ് ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആശാ ഭരതൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആശാ ഭരതൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കവിത മാത്യു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കവിത മാത്യു

23:17, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

36028 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 36028
യൂണിറ്റ് നമ്പർ LK/2018/36028
അധ്യയനവർഷം 2022-2025
അംഗങ്ങളുടെ എണ്ണം 32
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ലീഡർ ആരാധന ശിവമുരുകൻ
ഡെപ്യൂട്ടി ലീഡർ അദ്വൈത റാം എസ് ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ആശാ ഭരതൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 കവിത മാത്യു
20/ 12/ 2023 ന് 36028
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്യാമ്പോണം 2023



അംഗങ്ങളുടെ വിശദാംശങ്ങൾ

നം അഡ്.നം പേര്
1 10009 മേഘ രാധാകൃഷ്ണൻ
2 10020  ക്യഷ്ണപ്രിയ ആർ എസ്
3 10027  സാന്ദ്ര സുരേഷ്
4 10037  ഗോപിക എസ്
5 10039 സോന അന്ന ചെറിയാൻ
6 10048 ദേവനന്ദ എസ്
7 10052 ഹന്ന മറിയം സാംജി
8 10054   പ്രവദ പി എൽ
9 10055   അമൃത വിപി
10 10068   ശ്രീജ ഷാജി
11 10073   അൽസ സാമുവൽ
12 10092 ജിറ്റി  സജീവ്
13 10100 ആതിര സുരേഷ്
14 10103 അനുഗ്രഹ അനീഷ്
15 9563   റിയ എസ്
16 9572 ഗൗരി ആർ
17 9580 നേഹ മറിയം തമ്പൻ
18 9589 സാന്ദ്ര സുരേഷ്
19 9616   അനാമിക എം
20 9633 അദ്വൈത റാം എസ് ജെ
20 9638 ഹൃദ്യ എച്ച്
22 9641 ദേവിക ആർ
23 9662 ശ്രീഭദ്ര എസ് നായർ
24 9695 ആരാധന ശിവ മുരുകൻ
25 9720 ആവണി എം
26 9887 ദിയ ഗോപകുമാർ
27 9947 മായ സുരേഷ്
28 9977 നവമി വിനോദ്
29 10195 സായിപ്രസീദ സുദേശൻ കുമാരൻ
30 10215 ഗായത്രി സന്തോഷ്
31 10118 ദേവനന്ദ വി ആർ
32 10112 അഖില എ ആർ

ലിറ്റിൽ കൈറ്റ് കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സിന്റെ ഒമ്പതാം ക്ലാസിലെവിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ ഒന്നാം തീയതി സ്കൂളിൽ നടന്നു മാവേലിക്കര B H സ്കൂളിലെ ജോളി ടീച്ചർ നയിച്ച ക്ലാസിൽ എല്ലാ കുട്ടികളും പങ്കെടുത്തു കുട്ടികൾ സ്ക്രാച്ച് അനിമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനം നേടി സോഫ്റ്റ്‌വെയറുകളിൽ ഓണപ്പൂക്കളം ഓണക്കളികൾ ഊഞ്ഞാലാട്ടം ആശംസ കാർഡുകൾ ഓണമേളം തുടങ്ങിയവ സൃഷ്ടിക്കുകയും ഓപ്പൺ ടൂൺസ് സ്ക്രാച്ച് ത്രീ എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നേടുകയും ചെയ്തു . രാവിലെ10 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു വിവരസാങ്കേതികവിദ്യയുടെ പുതിയ  പുതിയ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ഈ ക്യാമ്പ് വളരെയധികം ഉല്ലാസകരവും പ്രയോജനപ്രദവും ആയിരുന്നു

ഡിജിറ്റൽ ലിറ്ററസി ദിനാചരണം

poster

2023 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 2 ശനിയാഴ്ച ആയിരുന്നു. അന്ന് സ്കൂൾ അവധി ആയിരുന്നതിനാൽ ഡിസംബർ 4 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് സ്കൂളിൽ പ്രസ്തുത ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഐ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൈറ്റ് അംഗങ്ങൾ അഞ്ച് ആറ് ക്ലാസ്സുകളിലെ 50 കുട്ടികൾക്ക് വെബ് ബ്രൗസർ, വിവിധ സെർച്ച് എഞ്ചിനുകൾ, ഇ മെയിൽ ഐഡി നിർമ്മാണം എന്നിവയിൽ ക്ലാസ്സ് എടുത്തു.