ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു. പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സ്പോർട്സിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധയിനങ്ങളിൽ സംസ്ഥാന തലത്തിൽ കുട്ടികൾ പങ്കെടുക്കുന്നു. നെറ്റ് ബോളിൽ സംസ്ഥാന തലത്തിൽ ആറ് കുട്ടികൾ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ബോക്സിങ്ങിൽ പങ്കെടുത്ത കുട്ടികൾ സംസ്ഥാന തലത്തിൽ 4, 5, 6 സ്ഥലങ്ങൾ കരസ്ഥമാക്കി. ഷട്ടിൽ ബാഡ്മിൻറണിൽ  കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സബ്ജില്ല, ജില്ലാ- തല മത്സരങ്ങളിൽ കുട്ടികൾ വിവിധസമ്മാനങ്ങൾ നേടിയി ട്ടുണ്ട്.