ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സ്പോർട്സ് ക്ലബ്ബ്
(ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു. പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സ്പോർട്സിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധയിനങ്ങളിൽ സംസ്ഥാന തലത്തിൽ കുട്ടികൾ പങ്കെടുക്കുന്നു. നെറ്റ് ബോളിൽ സംസ്ഥാന തലത്തിൽ ആറ് കുട്ടികൾ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ബോക്സിങ്ങിൽ പങ്കെടുത്ത കുട്ടികൾ സംസ്ഥാന തലത്തിൽ 4, 5, 6 സ്ഥലങ്ങൾ കരസ്ഥമാക്കി. ഷട്ടിൽ ബാഡ്മിൻറണിൽ കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സബ്ജില്ല, ജില്ലാ- തല മത്സരങ്ങളിൽ കുട്ടികൾ വിവിധസമ്മാനങ്ങൾ നേടിയി ട്ടുണ്ട്.