ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 3 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25069 (സംവാദം | സംഭാവനകൾ)
GGHSS N PARAVUR
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
GGHSS IN A DISTANT VIEW
വിലാസം
നോർത്ത് പറവൂർ

നോർത്ത് പറവൂർ പി.ഒ,
എറണാകുളം
,
683513
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2442607
ഇമെയിൽgghssnpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുധ എസ് (In charge)
പ്രധാന അദ്ധ്യാപകൻശ്രീമതി ഗീതാകുമാരി കെ ആർ
അവസാനം തിരുത്തിയത്
03-02-201925069


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പറവൂർ പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം. വിദ്യാവിലാസിനി എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.

ചരിത്രം

നേട്ടങ്ങൾ

ഭൗതികസൗകര്യങ്ങൾ

സൂസജ്ജമായ കം൩ൃട്ട൪ ലാബ് ,ലൈ(ബറിസയ൯സ് ലാബ് etc...

യാത്രാസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി'-'ശ്രീമതി ബിനാഷ ബാബു പി '(Co-Ordinator)
  • JUNIOR RED CROSS- Smt JACKULIN J CORREYA (Co-Ordinator)
  • OUR RESPONCIBILITY TO CHILDREN(ORC)'- Smt JACKULIN J CORREYA (Co-Ordinator)
  • 'CUSTOMS CADET CORPS'- Smt ANITHA V V(Co-Ordinator)
  • STUDENTS' PROTECTING GROUP-
  • STUDENTS' COUNCELLING- Smt SEENA P V(Councellor)
  • IT CLUB - 'Smt ANITHA V V( In charge')
  • SCIENCE CLUB- Sri SURESH C S( In charge)
  • AGRICULTURAL CLUB- Smt SEENA P V( In charge)
  • HEALTH CLUB & SPORTS-Smt NIRMALA( In charge)
  • SANSKRIT CLUB- Smt MANJUMOL( In charge)

  • [[ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
  • ASAP- Sri. GOODSON C J (Co-Ordinator)
  • NSS- Smt. SINY ANTONY (Co-Ordinator)
  • Souhrida- Smt. BINDHU KRISHNAN (Co-Ordinator)
  • Career Guide - Smt. SHARA K A (Co-Ordinator)

ചെരിച്ചുള്ള എഴുത്ത്

മുൻ സാരഥികൾ

'മുൻ പ്രധാനാദ്ധ്യാപകർ : 'Smt. INDIRADEVI, Smt. SREEKUMARI, Smt. SUHARABEEVI, Smt. PADMINI, Smt. ANNIE JOSE, Smt.AYISHA, Sri.N K PEETHAMBARAN, Sri. N K SALIMKUMAR

Present Head Mistress: Smt. ZAHIDA P M 

മുൻ സാരഥികൾ

Former Principals:
Smt.T V UMAYAMMA, SriP A RAVI,Sri ASOKAKUMAR V K,Smt.BHUVANESWARY S, Smt.USHA P S

Principal in Charge( present): Smt.SUDHA S

വഴികാട്ടി

{{#multimaps:10.147236,76.2236640|width=800px|zoom=16}}

  • ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
  • ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.
  • വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
  • കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.