ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം
വിലാസം
അമ്പാട്ടുഭാഗം

മഠത്തുംഭാഗം നോർത്ത്
,
പുറമറ്റം പി.ഒ.
,
.689543
കോഡുകൾ
സ്കൂൾ കോഡ്37561 (സമേതം)
യുഡൈസ് കോഡ്32120700114
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം എൽ. പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു എം കെ
പി.ടി.എ. പ്രസിഡണ്ട്ബിജി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി അനീഷ്
അവസാനം തിരുത്തിയത്
30-01-2022Jayanraghavan



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം

 ==ഉള്ളടക്കം[മറയ്ക്കുക]==

ചരിത്രം

സ്കൂൾ ചരിത്രം

ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . കൂടുതൽ വായിക്കാം

ഭൗതികസാഹചര്യങ്ങൾ

  • മികച്ച പ്രീ പ്രൈമറി സൗകര്യം
  • സ്മാർട്ട് ക്ലാസ്സ് റും
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ

ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .

സർഗ്ഗവേള കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

കരകൗശല നിർമ്മാണ പരിശീലനം കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു

മണ്ണിലെ നിധി കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും  കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി

ക്ലബ്ബുകൾ

  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സുരക്ഷ ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ആരോഗ്യ ശുചിത്വ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

ദിനാചരണങ്ങൾ

മുൻസാരഥികൾ

എൻ.എം . അന്ന 1952-1953
പി.കെ. ഗീവർഗീസ് 1953-1954
എ. ഒ. ഉമ്മൻ 1954-1955
ചാച്ചിയമ്മ തോമസ് 1956-1959
എം.എ വർഗീസ് 1959-1982
എൻ. ഭാസ്കരൻ നായർ 1983-1983
കെ.എൻ. ഭാർഗ്ഗവി 1983-1984
എൻ എസ് .തങ്കമ്മ 1984-1985
ആർ. ഭാസ്കര ഗണകൻ 1985-1987
അമ്മുകുട്ടി .എൻ.പി 1988-1990
വി.കെ.നാരയണപ്പണിക്കർ 1990-1991
കെ.രാമചന്ദ്രൻ നായർ 1991-1991
സി.ജി. ഗോപാലകൃഷ്ണ പിള്ള 1992-1993
പി .ആർ . കൃഷ്ണൻ കുട്ടി 1993-1994
കെ.വി. സുമതി 1994-1995
എൻ. ലീലാമണിയമ്മ 1995-2000
കെ.ഗോപലകൃഷ്ണ കുറുപ്പ് 2000-2001
എം.മുകുന്ദപ്പണിക്കർ 2006-2016
വത്സമ്മ വി.ആർ 2017-2018
അശ്വതി .ജി 2018-2020
ബിന്ദു. എം.കെ 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അധ്യാപകർ

അധ്യാപകർ

  1. ബിന്ദു. എം.കെ
  2. അന്നമ്മ ജോർജ്
  3. ജയകുമാർ .ആർ
  4. രഞ്ജുമോൾ .പി.ആർ
  5. ബിന്ദു.എം.പി

അനധ്യാപകർ

  1. ജബ്ബാർ . പി.എൻ
  2. ഷീല രാജഗോപാൽ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി