ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി
വിലാസം
കല്യാശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Sindhuarakkan




ചരിത്രം

1924ല്‍ കല്യാശ്ശേരിയില്‍ മോഡല്‍ പോളി ടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു. 2001 മാര്‍ച്ച് 10ന് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങള്‍

ഒാഫീസ് റൂം, നാല് ക്ലാസ് റൂം, കംപ്യൂട്ടര്‍ ലാബ്, ടോയ്ലറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ പച്ചക്കറി കൃഷി, സൈക്കിള്‍ പരിശീലനം, കളരി പരിശീലനം

മാനേജ്‌മെന്റ്

സര്‍ക്കാര്‍

മുന്‍സാരഥികള്‍

ശാരദ ടീച്ചര്‍, ലീല ടീച്ചര്‍, ശ്രീമതി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ. പി. ആര്‍. ഗോപാലന്‍, കെ. പി. ആര്‍. രയരപ്പന്‍, കെ. പി. പി. നമ്പ്യാര്‍, എം. പി. നാരായണന്‍ നമ്പ്യാര്‍

വഴികാട്ടി

കല്യാശ്ശേരി പി. സി. ആര്‍. ബാങ്ക് ഒാ‍ഡിറ്റോറിയത്തിന്‍റെ പിറകില്‍, എ. ഇ. ഒ. ഒാഫീസിന് സമീപത്ത്.
 {{#multimaps: 11.9717133,75.3623755 | width=800px | zoom=16 }}