ഗവ. എൽ പി സ്കൂൾ ചത്തിയറ

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36410 (സംവാദം | സംഭാവനകൾ)
ഗവ. എൽ പി സ്കൂൾ ചത്തിയറ
വിലാസം
ചത്തിയറ ,താമരക്കുളം

ഗവഃ എൽ .പി. സ്‌കൂൾ, ചത്തിയറ ,താമരക്കുളം
,
690530
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04792370347
ഇമെയിൽchathiyaraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
22-04-202036410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

                    ആലപ്പുഴ ജില്ലയുടെ  തെക്കേയറ്റത്തു  താമരക്കുളം പഞ്ചയത്തിൽ 
 ചത്തിയറ  വാർഡിൽ സ്ഥിതി ചെയ്യുന്നു .1911  ൽ ശ്രീ. കൊപ്പാറ  കേരളൻ  നാരായണൻ  ആണ് 
 ഈ വിദ്യാലയം സ്ഥാപിച്ചത് .ജീവിതത്തിന്റെ   നാനാ  തുറകളിൽ പ്രഗത്ഭരും പ്രശസ്തരും 
  ആയ അനേകം പേർക്ക്  പ്രാഥമിക വിദ്യാഭ്യാസം  നല്കാൻ കഴിഞ്ഞ  ഈ സ്ഥാപനം 
   വർഷങ്ങൾക്കു  ശേഷം ഗെവേർമെന്റി നു  വിട്ടു കൊടുത്തു . ഈ  വിദ്യാലയത്തിലെ 

  പൂർവ്വ വിദ്യാർത്ഥികളിൽ  ശ്രീ. ജി സുധാകരൻ, ഡോ .ഇ. പി  യെശോധരൻ  തുടങ്ങി  പല 
  പ്രമുഖരും   ഉൾപ്പെടുന്നു .വളർച്ചയുടെ മഹോന്നതിയിൽ ഗവഃ  എൽ .പി  എസ്  അതിന്റെ 
   ജൈത്രയാത്ര  തുടരുന്നു ................................

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ  കുട്ടികൾ  പഠിക്കുന്ന
 എൽ . പി  സ്ക്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ .ജി. സുധാകരൻ
  2. ഡോ .ഇ.പി.യെശോധരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    കൊല്ലം  -   തേനി  ദേശീയ പാതയിൽ  താമരക്കുളം ജംഗ്ഷനിൽ  നിന്ന് 
         2  കിലോമീറ്റർ  പടിഞ്ഞാറു  ചത്തിയറയിൽ 
  • OACHIRA ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_ചത്തിയറ&oldid=863660" എന്ന താളിൽനിന്ന് ശേഖരിച്ചത്