ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം|ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


കൂട്ടുകാരെ .... കൂട്ടുകാരെ....
പാലിച്ചീടുക വ്യക്തിശുചീത്വം
ശുചിത്വമില്ലായ്മ വന്നീടുമ്പോൾ
രോഗമെന്ന കൂട്ടുകാരൻ എത്തിടുമല്ലോ
രോഗമെന്ന കൂട്ടുകാരൻ വന്നീടുമ്പോൾ
ആരോഗ്യം നഷ്ടമാകും ജീവിതം കഷ്ടമാകും

 

സമന്യ പി.എസ്
3 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത