ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വം


കൂട്ടുകാരെ .... കൂട്ടുകാരെ....
പാലിച്ചീടുക വ്യക്തിശുചീത്വം
ശുചിത്വമില്ലായ്മ വന്നീടുമ്പോൾ
രോഗമെന്ന കൂട്ടുകാരൻ എത്തിടുമല്ലോ
രോഗമെന്ന കൂട്ടുകാരൻ വന്നീടുമ്പോൾ
ആരോഗ്യം നഷ്ടമാകും ജീവിതം കഷ്ടമാകും

 

സമന്യ പി.എസ്
3 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത