Jump to content

"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43234
| സ്കൂള്‍ കോഡ്= 43234
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1902
| സ്കൂള്‍ വിലാസം=ഗവ.എല്‍.പി.എസ്സ്. പാച്ചല്ല‍ൂര്‍ <br/>
| സ്കൂള്‍ വിലാസം=ഗവ.എല്‍.പി.എസ്സ്. പാച്ചല്ല‍ൂര്‍ <br/>
| പിന്‍ കോഡ്=695027
| പിന്‍ കോഡ്=695027
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  52
| ആൺകുട്ടികളുടെ എണ്ണം=  38
| പെൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  71
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  71
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=  എസ്. റഹിയാനത്ത്
| പ്രധാന അദ്ധ്യാപകന്‍=  എസ്. റഹിയാനത്ത്
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= ‎ ‎|
| സ്കൂള്‍ ചിത്രം=[[പ്രമാണം:43234 1.jpg|thumb|GLPS Pachalloor]] ‎ ‎|
}}
}}


വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
കുിഴക്കേ കോട്ടയില്‍ നിന്നും ഏകദേശം 8.കി.മി.അകലെ പാച്ചല്ലുര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 110വര്‍‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്.1892നും1897നും ഇടയ്കുുള്ള കാലഘട്ടത്തില്‍ താഴത്തു വീട്ടില്‍ ചെമ്പകരാമന്‍പിള്ള
ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെസ്കൂള്‍ കോമ്പൗണ്ടില്‍ വടക്കുവശത്തായി ഓല മേ‍ഞ്ഞ കോട്ടിടം സ്ഥാപിച്ചത്.സ്കുൂളിന്‍റെ മുന്‍വശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ്ചൊക്കന്‍കാവ്
എന്നറിയപ്പെട്ടതുകോണ്ട് സ്കൂളും ചൊക്കന്‍ കാവ് സ്കുൂള്‍ എന്നറിയപ്പെടുന്നു.
                                                    ആരംഭത്തില്‍ 1 മുതല്‍ 4 വരെയുള്ള പ്രൈമറി സ്കുൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോ‍‌ള്‍  പ്രഥമാധ്യാപകന്‍
മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ഗവണ്‍മെന്റ് റേഷന്‍കട അനുവദിച്ചപ്പോള്‍ നിയന്ത്രണം ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. 1902-ല്‍സ്കൂള്‍ ഭരണം നിയമാനുസൃതമായി തിരുവിതാംകൂര്‍ വിദ്യാഭ്യാസഡിപ്പാര്‍ട്ട്മെന്റില്‍ അര്‍പ്പിക്കപ്പെട്ടു.
ശ്രീ എം.കെ. രാമന്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ല്‍ പാച്ചല്ലൂര്‍ എല്‍.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ അഞ്ചാം ക്ലാസുവരെയുള്ള എല്‍.പി. സ്കൂളായി  പ്രവര്‍ത്തിക്കുന്നു. 
                                                    ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളില്‍ ചിലരാണ് ശ്രീ.പി.വിശ്വംഭരന്‍ (മുന്‍ പാര്‍ലമെന്റംഗം),ശ്രീ.ഗോപിനാഥന്‍ നായര്‍ (അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റ് ശ്രീ.പാച്ചല്ലൂര്‍ രാജാരാമന്‍ നായര്‍(അഡ്വക്കേറ്റ്) ശ്രീമാന്‍ എം.എസ്.നസീം (ഗായകാന്‍) തുടങ്ങിയവര്‍.


പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി ഉള്‍പ്പെടെ 8 അധ്യാപകരാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാര്‍ഥകളുടെ എണ്ണം 181 ആണ്.അതില്‍ 109 പേര്‍ആണ്‍കുട്ടികളും,72 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതില്‍ 23 പേര്‍ പട്ടികജാതി വാഭാഗത്തില്‍പ്പെടുന്നു.
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 62: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 68: വരി 86:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* SH  ന് തൊട്ട് പിരപ്പിന്‍കോട് സ്ഥിതിചെയ്യുന്നു.       
*
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23 കി.മി. അകലം


<googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
|}
11.071469, 76.077017, MMET HS Melmuri
|}
8.65909, 76.911984, Pirappancode Govt School
{{#multimaps:  8.4307917,76.9596847 | zoom=12 }}
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213271...309888" എന്ന താളിൽനിന്ന് ശേഖരിച്ചത്