Jump to content

"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

975 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ഗവണ്‍മെന്റ് റേഷന്‍കട അനുവദിച്ചപ്പോള്‍ നിയന്ത്രണം ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. 1902-ല്‍സ്കൂള്‍ ഭരണം നിയമാനുസൃതമായി തിരുവിതാംകൂര്‍ വിദ്യാഭ്യാസഡിപ്പാര്‍ട്ട്മെന്റില്‍ അര്‍പ്പിക്കപ്പെട്ടു.

  ശ്രീ എം.കെ. രാമന്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ല്‍ പാച്ചല്ലൂര്‍ എല്‍.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ അഞ്ചാം ക്ലാസുവരെയുള്ള എല്‍.പി. സ്കൂളായി  പ്രവര്‍ത്തിക്കുന്നു.   
  ശ്രീ എം.കെ. രാമന്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ല്‍ പാച്ചല്ലൂര്‍ എല്‍.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ അഞ്ചാം ക്ലാസുവരെയുള്ള എല്‍.പി. സ്കൂളായി  പ്രവര്‍ത്തിക്കുന്നു.   
                                                     ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളില്‍ ചിലരാണ് ശ്രീ.പി.വിശ്വംഭരന്‍ (മുന്‍ പാര്‍ലമെന്റംഗം),ശ്രീ.ഗോപിനാഥന്‍ നായര്‍ (അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍
                                                     ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളില്‍ ചിലരാണ് ശ്രീ.പി.വിശ്വംഭരന്‍ (മുന്‍ പാര്‍ലമെന്റംഗം),ശ്രീ.ഗോപിനാഥന്‍ നായര്‍ (അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റ് ശ്രീ.പാച്ചല്ലൂര്‍ രാജാരാമന്‍ നായര്‍(അഡ്വക്കേറ്റ്) ശ്രീമാന്‍ എം.എസ്.നസീം (ഗായകാന്‍) തുടങ്ങിയവര്‍.
 
പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി ഉള്‍പ്പെടെ 8 അധ്യാപകരാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാര്‍ഥകളുടെ എണ്ണം 181 ആണ്.അതില്‍ 109 പേര്‍ആണ്‍കുട്ടികളും,72 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതില്‍ 23 പേര്‍ പട്ടികജാതി വാഭാഗത്തില്‍പ്പെടുന്നു.
 
'''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301490" എന്ന താളിൽനിന്ന് ശേഖരിച്ചത്