ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ചക്ക പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43236 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്ക പാട്ട് | color= 3 }} <center> <poem> ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക പാട്ട്


ചക്ക നല്ല ചക്ക 
വെറുതെ  തിന്നും ചക്ക 
പഴുത്തു തിന്നും ചക്ക 
കറിവയ്ക്കും ചക്ക
വറുത്തു തിന്നും ചക്ക    
പായസം വയ്ക്കും ചക്ക 
അപ്പം ഉണ്ടാക്കും ചക്ക
 എല്ലാർക്കും ഇഷ്ടം ചക്ക 
കോവിഡ് കാലത്തെ ചക്ക
താരമായി മാറി ചക്ക
 

പ്രണവ് എസ്സ് പിളള
ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത