ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ചക്ക പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കപ്പാട്ട്


ചക്ക നല്ല ചക്ക 
വെറുതെ  തിന്നും ചക്ക 
പഴുത്തു തിന്നും ചക്ക 
കറിവയ്ക്കും ചക്ക
വറുത്തു തിന്നും ചക്ക    
പായസം വയ്ക്കും ചക്ക 
അപ്പം ഉണ്ടാക്കും ചക്ക
എല്ലാർക്കും ഇഷ്ടം ചക്ക 
കോവിഡ് കാലത്തെ ചക്ക
താരമായി ചക്ക
 

പ്രണവ് എസ് പിളള
1 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത