"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ ജീവന്റെ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:39, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധികൾ ജീവന്റെ ശത്രു

അറിഞ്ഞു കിട്ടിയ വരമെല്ലാം
അറിഞ്ഞു തന്നെ മലിനമാക്കി.
ഹരിതാഭനിറവും രുചിയുള്ള അരുവിയും
കനിവാർന്ന മണ്ണും എനിക്കുതന്ന
ഫലങ്ങളും ധാന്യങ്ങളും ഇന്നില്ല
അറിവിന്റെ നെറുകയിൽ എത്തിയ മനുഷ്യൻ
അറിഞ്ഞുകൊണ്ട് വരുത്തിവച്ച
പകർച്ചവ്യാധികൾ ഓരോന്നും
മനുഷ്യരാശിയെ കാർന്നു തിന്നുന്നു
വാരിക്കൂട്ടിയ പണത്തിന് കഴിയില്ലല്ലോ
മനുഷ്യജീവൻ നിലനിർത്താൻ
കാരണമെന്നും മനുഷ്യൻ മാത്രം
ജീവന്റെ ശത്രു മനുഷ്യൻ മാത്രം
ഒറ്റക്കെട്ടായ് നേരിടാം പകർച്ചവ്യാധികളെ
വ്യക്തി ശുചിത്വത്തിലൂടെ
രക്ഷയേകാം നമ്മുടെ തലമുറക്കായ്.
 

അനുഷ വിനോദ്
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത