ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


നമ്മുടെ രാജ്യത്തെ ഭീതിയിലാക്കി
കൊറോണ, കൊറോണ മുന്നേറിടുന്നു.
ഭയത്തേക്കാൾ ഇതിനുപരി
ജാഗ്രത വേണം........
ജാഗ്രതയുണ്ടേൽ നാം
വിജയിക്കുമെന്നും.
നിപ്പയെ നമ്മൾ പൊരുതിയോടിച്ചു
കൊറോണയെയും നാം തുരത്തിയിരിക്കും.
നമ്മുടെ സുരക്ഷയെ കാക്കുവാൻ
ആതുര സേവകർ നീതി പാലകർ
പ്രവർത്തിക്കുന്നിപ്പോഴും.
അവരോടായിരം നന്ദി നന്ദി നന്ദി..
                         
            

 

കാർത്തിക പി. എസ്
4A GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത