ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധം


കൊറോണ വൈറസ്സിനെ പ്രതിരോധിക്കാൻ
 മാസ്ക്കോ തൂവാലയോ കൊണ്ട്
മുഖം മൂടീട ണം
ഇടയ്ക്കിടെ സോപ്പു കൊണ്ട്
കൈകഴുകീടണം
നമസ്ക്കാരംപറയുന്നത്
ശീലമാക്കീടണം
ധാരാളം വെള്ളം കുടിച്ചീടണം
വീട്ടിൽ തന്നെ കഴിഞ്ഞീടണം
സർക്കാർ നൽകുംനിർദ്ദേശങ്ങൾ
കർശനമായി പാലിച്ചിടണം
ഒറ്റക്കെട്ടായി നിന്നീട ണം
നാമൊന്നിച്ചായ് പ്രവർത്തിച്ചീടണം

 

Devadutt Deepu
1.B GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത