ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രതിരോധം


കൊറോണ വൈറസ്സിനെ പ്രതിരോധിക്കാൻ
 മാസ്ക്കോ തൂവാലയോ കൊണ്ട്
മുഖം മൂടീട ണം
ഇടയ്ക്കിടെ സോപ്പു കൊണ്ട്
കൈകഴുകീടണം
നമസ്ക്കാരംപറയുന്നത്
ശീലമാക്കീടണം
ധാരാളം വെള്ളം കുടിച്ചീടണം
വീട്ടിൽ തന്നെ കഴിഞ്ഞീടണം
സർക്കാർ നൽകുംനിർദ്ദേശങ്ങൾ
കർശനമായി പാലിച്ചിടണം
ഒറ്റക്കെട്ടായി നിന്നീട ണം
നാമൊന്നിച്ചായ് പ്രവർത്തിച്ചീടണം

 

Devadutt Deepu
1.B GLPS THIRUVALLAM
TVPM.SOUTH ഉപജില്ല
TVPM.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത