ഗവ. എൽ പി എസ് കൂന്തള്ളൂർ

22:53, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42326 (സംവാദം | സംഭാവനകൾ)


== ചരിത്രം ==ചരിത്രം 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈസ്ക്കൂൾ.1906 ൽസർക്കാർ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.1945 ൽ സർക്കാർ പ്രൈമറിസ്ക്കൂളായി.1979 ൽഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. പ്രേംനസീർ ഹയർസെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കിൽ ഇടം നേടിയ നിത്യഹരിതനായകൻ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്

ഗവ. എൽ പി എസ് കൂന്തള്ളൂർ
വിലാസം
കൂന്തള്ളൂർ

കൂന്തള്ളൂർ, ചിറയ്ൻകീഴ് പി. ഓ, തിരുവനന്തപുരം
,
695304
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ04702640926
ഇമെയിൽglpskoonthalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതാകുമാരി. എൻ
അവസാനം തിരുത്തിയത്
25-09-202042326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ഭൗതികസൗകര്യങ്ങൾ ==11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്. 2യൂണിറ്റ് മൂത്രപ്പുരയും 3 കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത് 15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കൂന്തള്ളൂർ&oldid=1009086" എന്ന താളിൽനിന്ന് ശേഖരിച്ചത്