ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/എൻറെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻറെ കേരളം      

എൻറെ കേരളം സുന്ദര കേരളം. എൻറെ കേരളത്തെ തകർക്കാൻ പ്രകൃതിദുരന്തങ്ങൾ പലതും വന്നു ആദ്യം വെള്ളപ്പൊക്കം. അത് നമ്മൾ അതിജീവിച്ചു പിന്നെ നമ്മെ തകർക്കാൻ നിപ്പ വൈറസ് വന്നു അതിനെ നമ്മൾ പൊളിച്ചു. അതിനുശേഷം ഇപ്പോൾ ദാ വരുന്നു കൊറോണ വൈറസ് എന്നാ ഭീകരൻ.....പക്ഷെ അതിനെ നമ്മൾ ഇരു കൈകൾ കഴുകിയും അകന്നുനിന്നും തോല്പിക്കുകതന്നെ ചെയ്യും. ഇതിനെയും നമ്മൾ അതിജീവിക്കും. ഒരു ദുരന്തവും നമ്മളെ തകർക്കാൻ നമ്മൾ അനുവദിക്കില്ല. ഇപ്പൊ ഇവിടെ ഒറ്റക്കെട്ടായല്ല ഒറ്റക്കായിനിന്ന് നമ്മൾ നമ്മുടെ കേരളത്തെ സംരക്ഷിക്കും. എൻറെ കേരളം ആരോഗ്യ കേരളം
 

അലക്സ് ഡേവിഡ്
2A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം