ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ പത്രം ഉത്ഘാടനം

നിറച്ചാര്ത്തു്

2018- 2023  സ്കൂൾ ആക്ഷൻ പ്ലാനിലെ മലയാളവുമായി ബന്ധപ്പെട്ട പ്രവർത്തനമായിരുന്നു പത്രനിർമാണം. 2018 ജൂലൈയിൽ ആരംഭിച്ച  ഈ പദ്ധതി നിറച്ചാർത്തു എന്ന പേരിൽ എല്ലാ ആഴ്ചയിലും ഓരോ ക്ലാസ് അടിസ്ഥാനത്തിൽ പ്രസിദ്ധികരിക്കുന്നു. സ്കൂളിൽ നടത്തുന്ന ദിനാചരണങ്ങൾ മികച്ച ക്ലാസ് തല പ്രവർത്തങ്ങൾ അവയുടെ ചിത്രണങ്ങൾ എന്നിവ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ പ്രസിദ്ധികരിച്ചു പോരുന്നു.