ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44301 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്കര മാമ്പഴം | color=2 }} <center><poem> ചക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്കര മാമ്പഴം

ചക്കര മാവിൻ കൊമ്പത്തു
ചക്കര മാമ്പഴം ഒന്നുണ്ടേ
ചക്കര മാമ്പഴം കൊത്താനായി
ചക്കി കാക്ക ഇരിപ്പുണ്ടേ
ചക്കി കാക്കേ ചങ്ങാതി
ചക്കര മാമ്പഴം തരുമോ നീ
ചക്കര മാമ്പഴം തന്നാലോ
ചക്കരയുമ്മ താരാമല്ലോ
ചക്കരക്കുട്ടാ അണ്ണാനെ
ചക്കര മാമ്പഴം തരുമോ നീ
ചക്കര മാമ്പഴം തന്നാലോ
ചക്കര പൂങ്കുല തരാം ഞാൻ

രജിഷ്‌മ
2 ജി.എൽ .പി .എസ് അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത