"ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ പോറ്റമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോറ്റമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

09:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോറ്റമ്മ

അമ്മയാണ് ഭൂമി
നന്മയാണ് ഭൂമി
അമ്മയെ പോൽ നമ്മെ
കരുതും ഭൂമി
ഭക്ഷണം തരും നമുക്കു
വെള്ളവും തരും
 ശുദ്ധവായുവും വെളിച്ചവും
തന്നു നമ്മെ പോറ്റുന്ന
പോറ്റമ്മയാണ് ഭൂമി

ആര്യൻ ആർ
1 എ ഗവഃ എൽ പി എസ്സ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത