"ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അബിദ് മുഹമ്മദ്  
| പേര്= ആബിദ് മുഹമ്മദ് ജെ
| ക്ലാസ്സ്=  1  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണയെന്നൊരു വൈറസ്
 നമ്മുടെ നാട്ടിൽ കുടിയേറി . .
  തൊട്ടാൽ കൂടും വൈറസ്
കേൾക്കാൻ ഭയമാണീ വൈറസ്
കൂട്ടം കൂട്ടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല ,
  കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം നല്ലോണം
കൈകൾ കഴുകൂ എപ്പോഴും
 മാസ്കൂകൾ മുഖത്ത് വെച്ചോളു
  വീട്ടിൽ തന്നെ കഴിഞ്ഞോളു
യാത്രകൾ തീരെ ഒഴിവാക്കീടൂ
 സർക്കാർ നിയമം പാലിക്കാം
കൊറോണയെനാട്ടിൽ
നിന്നൊടിക്കാം .....

ആബിദ് മുഹമ്മദ് ജെ
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത