"ഗവ. എൽ. പി. എസ്. തൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 181: വരി 181:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.79657,76.334481|zoom=20}}
{{#multimaps:9.83133,76.29755|zoom=20}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
==അവലംബം==
<references />
<references />

14:44, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. തൈക്കൽ
വിലാസം
തൈക്കൽ

തൈക്കൽ
,
തൈക്കൽ പി ഒ പി.ഒ.
,
688530
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽglpsthaickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്34315 (സമേതം)
യുഡൈസ് കോഡ്32111000903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാക്സി കെ പി
പി.ടി.എ. പ്രസിഡണ്ട്അൻസാർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സ് മീര പ്രജീഷ്
അവസാനം തിരുത്തിയത്
08-02-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴജില്ലയിൽ കടക്കരപ്പള്ളിപഞ്ചായത്തിൽ തൈക്കൽ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.

ചരിത്രം

1917ൽ തൈക്കൽ തൈശ്ശേരി പണിക്കർസ്ഥാപിച്ച സന്മാർഗചന്ദ്രോദയം സ്കൂൾ ആണ്പിന്നീടു തൈക്കൽ ഗവ.എൽ. പി.സ്കൂൾ തൈക്കൽ ആയിമാറിയത്.ഒന്ന്മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നസ്കൂൾ 1960 ൽഗവ.ഏറ്റെടുത്തപ്പോൾ ഒന്നു മുതൽനാലുവരെ ക്ലാസുകൾ എൽ.പി. സ്കൂളായി മാറി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കടക്കരപ്പള്ളി പഞ്ചായത്തിൽ വാർഡ്‌ പതിനൊന്നിൽ 22 സെന്റിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.രണ്ടുകെട്ടിടങ്ങളിലായി ഓഫീസ്മുറിയുൽപ്പെടെ പത്തു ക്ലാസ്സ്‌ മുറികളുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ പൊതുവിജ്‍ഞാനം വർദ്ധിപ്പിക്കുന്നതിന് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് ചോദ്യോത്തരങ്ങൾ നൽകുകയും ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർഗ്ഗവസന്തം എന്ന പേരിൽ പരിപാടികളുടെ അവതരണം സ്കൂളിന്റെ പേരിലുള്ള യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്തുവരുന്നു.

ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.

എല്ലാ മാസവും കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനകളും ആ മാസത്തെ സ്കൂൾ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ജാലകം എന്ന പേരിൽ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ ക്ളാസുകളിലും എല്ലാ മാസവും ഓൺലൈനായി നടത്തുന്നു.

ഒന്നു മുതൽ നാലുവരെ എല്ലാ ക്ളാസുകളിലും രാഷ്ട്രഭാഷ പരിശീലനം നൽകുന്നു.

കിലുക്കാംപെട്ടി എന്ന പേരിൽ അങ്കൻവാടി ഫെസ്റ്റ് നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

Sl.No Name year photo
1. ഷീല
2. മഹൽജ്യോതി
3. മനോഹരൻ
4. കൊച്ചുറാണി ജോസഫ്
5. വത്സലകുമാരി
6. വിജയമ്മ
7. ഇസബെല്ല
8. ശാന്തകുമാരി
9. നെൽസൺ
10 അലോഷ്യസ് സൈമൺ

നേട്ടങ്ങൾ

ഉപജില്ല, ജില്ലാതല ക്വിസ്സ് മത്സരങ്ങളിൽ മികച്ച വിജയം

ഉപ ജില്ലതല ശാസ്ത്ര മേളകളിൽ മികച്ച വിജയം.

രാഷ്ട്ര ഭാഷ പരിശീലനവും സുഗമഹിന്ദി പരീക്ഷയിൽ മികച്ച വിജയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. Sharafudheen
  2. Sri. N T Bhadran
  3. Sri. Pavithran Vaidhyar

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചേർത്തല അർത്തുങ്കൽബൈപാസ്സിൽ നിന്നും ഏകദേശം നാലു കിലോമീറ്റ്ർ അകലെ തൈക്കൽ ജംഗ്ഷനടുത്തായി സ്ഥിതിചെയ്യുന്നു.

* ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം.[മുന്നര കിലോമീറ്റർ]

* ചേർത്തല ബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം.[നാല് കിലോമീറ്റർ]

*ചേർത്തല -ആലപ്പുഴ തീരദേശപാതയിലെ  അർത്തുങ്കൽബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ഓട്ടോമാർഗം എത്താം.[മുന്നര കിലോമീറ്റർ]


{{#multimaps:9.83133,76.29755|zoom=20}}

അവലംബം

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._തൈക്കൽ&oldid=1623000" എന്ന താളിൽനിന്ന് ശേഖരിച്ചത്