ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂവുകൾ തോറും പാറിപ്പാറി
പാറി നടക്കും പൂമ്പാറ്റേ
ആരു നിനക്കേകീ
വർണ്ണങ്ങളുള്ള നിൻ മേനി
വർണങ്ങളുള്ള പൂക്കളിൽ നിന്നും
തേൻ നുകർന്നീടാൻ പോകുമ്പോൾ
പൂവുകൾ സ്നേഹമായി തന്നതാണോ
വർണങ്ങളുള്ളയീ നിൻ മേനി

 

അഫ്താബ്
2 ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത