ഗവ. എൽ. പി. എസ്സ്. മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 27 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ)

{prettyurl|Govt. LPS Madavoor}}

ഗവ. എൽ. പി. എസ്സ്. മടവൂർ
വിലാസം
മടവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-03-201742407



പ്രമാണം:LPS MDR


മടവൂര്‍ എം.പി സ്ക്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകള്‍ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തില്‍ നിന്ന് വെര്‍ണാക്കുലര്‍ ബിരുദം നേടിയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ മടവൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പാരിപ്പള്ളി മടത്തറ റോഡില്‍ മടവൂര്‍ എല്‍.പി.എസ് ജംഗ്ഷന്‍ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

1869 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞന്‍പിള്ള, ശ്രീ കെ.സി കേശവപിള്ള,മടവൂര്‍ ദേവന്‍,കലാമണ്ഡലം രാധാകൃഷ്ണന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളായുണ്ട് . സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതില്‍ അതാതു കാലങ്ങളിലെ പ്രഥമാധ്യാപകരും പി.റ്റി.എയും ശ്രദ്ധിക്കുന്നു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയം അതിന്റെ മുഴുവന്‍ പ്രതാപവും ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ 12 ഡിവിഷനുകളിലായി 323 കുട്ടികളും 14 അധ്യാപകരും ജോലി നോക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8212112,76.8032741 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മടവൂർ&oldid=352601" എന്ന താളിൽനിന്ന് ശേഖരിച്ചത്