"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 5: വരി 5:
[[പ്രമാണം:Republ.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Republ.jpg|ഇടത്ത്‌|ചട്ടരഹിതം]]
രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ആഘോഷം ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ സംഘടിപ്പിച്ചു. എസ് .എം സി ചെയർമാൻ ഹർഷകുമാർ പതാക ഉയർത്തി. പ്രധാനധ്യാപിക സുനിത എസ് , വാർഡ്‌ മെമ്പർ ഹസീന എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാന ആലാപനം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു..

11:17, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

റിപ്പബ്ലിക് ദിനം

രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ആഘോഷം ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ സംഘടിപ്പിച്ചു. എസ് .എം സി ചെയർമാൻ ഹർഷകുമാർ പതാക ഉയർത്തി. പ്രധാനധ്യാപിക സുനിത എസ് , വാർഡ്‌ മെമ്പർ ഹസീന എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാന ആലാപനം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു..

പഠനയാത്ര

പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണല്ലോ പഠനയാത്ര.അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത്തരം ലക്ഷ്യ സഫലീകരണത്തിന് വേണ്ടിയാണ് സ്കൂളിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കനകകുന്നു കൊട്ടാരം ആണ് ആദ്യം സന്ദർശിച്ചത്.ശ്രീമൂലം തിരുനാൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ കൊട്ടാരം ഇപ്പോൾ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.ശേഷം നേപ്പിയർ മ്യൂസിയം,മൃഗശാല,ലുലുമൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു..

ചാന്ദ്രദിനം

ഗവ. എൽ.പി എസ് പുലിയൂർകോണം സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു.ചാന്ദ്രദിനസന്ദേശം, വീഡിയോ പ്രദർശനം, ചുമർപത്രികനിർമാണം, ചാന്ദ്രദിനക്വിസ്, റോക്കറ്റ് നിർമാണം എന്നിവ സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലബ്ബ് കൺവീനർ രമ്യ , സ്റ്റാഫ് സെക്രട്ടറി നൗഫൽ, എസ്.ആർ.ജി. കൺവീനർ മഞ്ജുഷ എന്നിവർ സംസാരിച്ചു.