"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:

'''<big>അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്</big>'''

[[പ്രമാണം:KALOLSAVAM 2023.jpg|വലത്ത്‌|ചട്ടരഹിതം]]
 
2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന  ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ )    അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി.

12:30, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-2024

മീഡിയ മീഡിയവൺ ലിറ്റിൽ സ്കോളർ വിജയികൾ

മീഡിയവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ പങ്കെടുത്ത ഫിദ ഫാത്തിമ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച പ്രാർത്ഥന എച്ച് എസ് എന്നിവരെ പ്രഥമഅദ്ധ്യാപിക സുനിത ടീച്ചർ അനുമോദിക്കുന്നു.

അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്

2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ ) അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി.

2022-2023

സ്കൂളിനു അഭിമാനമായി എൽ .എസ് .എസ് വിജയികൾ

പ്രമാണം:LSS 2022.jpg

2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ്‌ യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.