"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ= കെ.ബി.വിജയകുമാരി | | പ്രധാന അദ്ധ്യാപകൻ= കെ.ബി.വിജയകുമാരി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=SHANAVAS | | ||
ഗ്രേഡ്= 4| | ഗ്രേഡ്= 4| | ||
സ്കൂൾ ചിത്രം=42418-glpspuliyoorkonam.jpg [[പ്രമാണം:42418.jpg|thumb|എന്റെ വിദ്യാലയം]] | | സ്കൂൾ ചിത്രം=42418-glpspuliyoorkonam.jpg [[പ്രമാണം:42418.jpg|thumb|എന്റെ വിദ്യാലയം]] | |
11:57, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം | |
---|---|
[[File:42418-glpspuliyoorkonam.jpg |frameless|upright=1]] | |
വിലാസം | |
പുലിയൂർക്കോണം പുലിയൂർക്കോണം പി.ഒ,മടവുർ,പള്ളീക്കൽ, തിരുവനന്തപുരം , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04702682525 |
ഇമെയിൽ | glpspuliyoorkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42418 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ബി.വിജയകുമാരി |
അവസാനം തിരുത്തിയത് | |
10-01-2019 | 42418 |
തിരുവനതപുരം ജില്ലയിൽ മടവുർ ഗ്രാമപഞ്ചായത്തിൽ പുലിയുർക്കോണം എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് എൽ.പി. സ്കൂൾ, പുലിയുർക്കോണം . പുലിയുർക്കോണം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961 ൽ സ്ഥാപിച്ച ഈ വിദ്യാലയം .. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം സ്റ്റാന്ഡേർഡു വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ട്. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1961 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് പത്രം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- ഹെൽത്ത ക്ലബ്ബ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.8258479,76.8356698 | zoom=12 }}