"ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| സ്കൂൾ=      ജി. എൽ.പി.എസ് പകൽകുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ജി. എൽ.പി.എസ് പകൽകുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42413
| സ്കൂൾ കോഡ്= 42413
| ഉപജില്ല= കിളിമാന്നൂർ
| ഉപജില്ല= കിളിമാനൂർ
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

14:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ശീലങ്ങൾ


പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
രോഗങ്ങളെ അകറ്റാനായി
നല്ലവരായി വളരനായി
ശീലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
വ്യക്തിശുചിത്വംപാലിക്കേണം
വീടും ശുചിയായിവയ്ക്കേണം
നാടും വീടും വൃത്തിയായൽ
ഉണ്ടാകില്ല രോഗങ്ങൾ
വായു,ജലം, പരിസരമെല്ലാം
ശുചിയായി കിടന്നീടാൻ
പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
 

ശ്രീഹരി പി എസ്
3B ജി. എൽ.പി.എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത