ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കുഞ്ഞു കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42418 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞു കിളികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞു കിളികൾ


കുഞ്ഞു കിളികൾ ചിലക്കുമ്പോൾ

കുഞ്ഞു മനസുകൾ ഉണരുന്നു

കുയിലൊന്നു പാടുമ്പോൾ

കുഞ്ഞു മനസുകൾ പാടുന്നു

കുഞ്ഞു മയിലുകൾ ആടുമ്പോൾ

കുഞ്ഞു മനസുകൾ നിറയുന്നു

സന്തോഷത്തിൻ പൊൻകിരണം

മാരി സെൽവം
ഗവ :എൽ .പി എസ് കിളിമാനൂർ കി
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത