കുഞ്ഞു കിളികൾ ചിലക്കുമ്പോൾ കുഞ്ഞു മനസുകൾ ഉണരുന്നു കുയിലൊന്നു പാടുമ്പോൾ കുഞ്ഞു മനസുകൾ പാടുന്നു കുഞ്ഞു മയിലുകൾ ആടുമ്പോൾ കുഞ്ഞു മനസുകൾ നിറയുന്നു സന്തോഷത്തിൻ പൊൻകിരണം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത