ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്
വിലാസം
പനപ്പാംകുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-2017Sheebasunilraj

പ്രമാണം:Imagepallickal.png

ഇലഞ്ഞിക്കല്‍ തറവാട്ടിലെ നാരായണകുറുപ്പ് 1910-ല്‍ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ല്‍ പൊതുവിദ്യാലയമായി. ശ്രീ മണ്ണടി കുഞ്ഞന്‍ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂള്‍ എന്നായിരുന്നു. 1948-ല്‍ സര്‍ക്കാര്‍ സ്കൂളായി മാരി.

ചരിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps:8.8094109,76.8339157 | zoom=12 }}