ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ


മഴ വന്നേ മഴ വന്നേ
ഓടൂ ഓടൂ കുട്ടികളേ
കൂടെ കാറ്റും വന്നീടും
ഇടിയും മിന്നലും വന്നീടും
പേടി തോന്നും നേരത്തു
പാട്ടുകൾ പാടാം ഒരുമിച്ച്
മഴമേളത്തിൻ താളംകൊട്ടി
ആടിപ്പാടി രസിച്ചീടാം

 

വൈരുദ്ര വി റ്റി
2A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത