ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/രചനയുടെ പേര്/ഇന്നത്തെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നത്തെ കാഴ്ചകൾ

കോവിഡ് വലയൊന്ന് വീശിയപ്പോൾ

കടലും കായലും ശാന്തമായി

പ്ലാസ്റ്റിക്കുമില്ല കുപ്പിയുമില്ല

കടലും കായലും പുഞ്ചിരിക്കുന്നു

ഹോട്ടലും വേണ്ട ഫാസ്റ്റ്ഫുഡും വേണ്ട

വീട്ടിലെ ഭക്ഷണം മാത്രം മതി

ആരവമില്ല ആർഭാടമില്ല

ആഘോഷവുമില്ല വീട്ടിൽത്തന്നെ.

    
നാസിന.
3A ഗവ. എൽ പീ സ്കൂൂ‍ൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത