കോവിഡ് വലയൊന്ന് വീശിയപ്പോൾ കടലും കായലും ശാന്തമായി പ്ലാസ്റ്റിക്കുമില്ല കുപ്പിയുമില്ല കടലും കായലും പുഞ്ചിരിക്കുന്നു ഹോട്ടലും വേണ്ട ഫാസ്റ്റ്ഫുഡും വേണ്ട വീട്ടിലെ ഭക്ഷണം മാത്രം മതി ആരവമില്ല ആർഭാടമില്ല ആഘോഷവുമില്ല വീട്ടിൽത്തന്നെ.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത