ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കോവിഡ്
തുരത്താം...... തുരത്താം....
കോവിഡിനെ തുരത്താം
വ്യക്തിശുചിത്വം പാലിക്കാം
നിശ്ചിത അകലം പാലിക്കാം
കൈകൾ കഴുകാം
ഇടയ്ക്കിടെ
ഒറ്റക്കെട്ടായി നേരിട്ട്
തുരത്തിയോടിക്കാം
കോവിഡിനെ
- അൽഫിദ
 

അൽഫിദ
2A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത