കോവിഡ് തുരത്താം...... തുരത്താം.... കോവിഡിനെ തുരത്താം വ്യക്തിശുചിത്വം പാലിക്കാം നിശ്ചിത അകലം പാലിക്കാം കൈകൾ കഴുകാം ഇടയ്ക്കിടെ ഒറ്റക്കെട്ടായി നേരിട്ട് തുരത്തിയോടിക്കാം കോവിഡിനെ - അൽഫിദ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത