ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്രമൊന്നു തുറന്നാലോ കൊറോണ
ടിവിയൊന്നു തുറന്നാലോ കൊറോണ
ലോകമെങ്ങും കൊറോണ
ആയിരങ്ങൾ പതിനായിരങ്ങൾ
ലക്ഷങ്ങളായി മരണനിരക്ക്
എന്തുദുരന്തം ഇത് എന്തൊരു ദുരിതം
ഇനി നമുക്ക് ചെയ്യാനൊന്നു മാത്രം
വ്യക്തി ശുചിത്വം പാലിക്കാം
തമ്മിൽ അകലം പാലിക്കാം
അങ്ങനെ അകറ്റാം കൊറോണയെ.

ആദർശ് ബി ജോർജ്
4 A ഗവ.എൽ.പി.എസ് കോക്കോതമംഗലം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത