ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്

പത്രമൊന്നു തുറന്നാലോ കൊറോണ
ടിവിയൊന്നു തുറന്നാലോ കൊറോണ
ലോകമെങ്ങും കൊറോണ
ആയിരങ്ങൾ പതിനായിരങ്ങൾ
ലക്ഷങ്ങളായി മരണനിരക്ക്
എന്തുദുരന്തം ഇത് എന്തൊരു ദുരിതം
ഇനി നമുക്ക് ചെയ്യാനൊന്നു മാത്രം
വ്യക്തി ശുചിത്വം പാലിക്കാം
തമ്മിൽ അകലം പാലിക്കാം
അങ്ങനെ അകറ്റാം കൊറോണയെ.

ആദർശ് ബി ജോർജ്
4 A ഗവ.എൽ.പി.എസ് കോക്കോതമംഗലം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത