"ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/എന്റെമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മരം | color=2 }} <center> <poem> തണലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Shefeek100|തരം=കവിത}}

20:35, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മരം

തണലായി താങ്ങായി മരച്ചില്ലകൾ
ഓരോ മരം നൽകും ജീവനുകൾ
ഓരോ മരവും മുറിക്കുമ്പോഴും
നാമറിയേണം തകരുന്നു ജീവനുകൾ
നൻമ വറ്റാത്തൊരീ തലമുറയ്ക്കേകു നീ
ഉറവവറ്റാത്തൊരീ സ്നേഹത്തണൽ മരം
 

അബിൻ
4A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത