ഗവ. എൽപിഎസ് പുഞ്ചവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32330-hm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽപിഎസ് പുഞ്ചവയൽ
വിലാസം
പുഞ്ചവയൽ

പുഞ്ചവയൽ പി.ഒ.
,
686513
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04828 279364
ഇമെയിൽglpspunchavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32330 (സമേതം)
യുഡൈസ് കോഡ്32100400914
വിക്കിഡാറ്റQ87659484
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ദു കെ. എം.
പി.ടി.എ. പ്രസിഡണ്ട്പ്രീതി അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
09-02-202232330-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ പുഞ്ചവയൽ  എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ പ്രൈമറി  സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ പുഞ്ചവയൽ .

ചരിത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ .എൽ  പി  സ്‌കൂൾ പുഞ്ചവയൽ .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ മേഖലയിൽ കൂലിപ്പണിക്കാരും കർഷകരും ചേർന്ന് നിർമ്മിച്ച താത്കാലിക ഷെഡിലായിരുന്നു  തുടക്കത്തിൽ പഠനം നടന്നു വന്നിരുന്നത് .പിന്നീട് ജനപ്രതിനിധികളുടെയും സാംസ്‌കാരിക നായകരുടെയും ശ്രമഫലമായി സ്കൂളിന് ഒരു സ്ഥിരം കെട്ടിടമുണ്ടായി .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്‌തകങ്ങൾ ഉള്ള വിശാലമായ സ്കൂൾ ലൈബ്രറി  സ്കൂളിനുണ്ട്


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് .

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. സിന്ദു  കെ എം [H M]
  2. സൗമ്യ  കെ കെ[LPST]

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

1 സുധാകുമാരി  B 2004-2005
2 ഷെലിമോൻ ജോസഫ് 2005-2006
3 P J രജനി 2006
4 സരസമ്മ 2006-2008
5 N E വിജയമ്മ 2008- 2009
6 K Tസുശീല 2010-2016
7 സിന്ദു K M 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി മുണ്ടക്കയത്തുനിന്നും  പുഞ്ചവയൽ വഴി  4km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.കോരുത്തോടുനിന്നും  കുഴിമാവ് വഴി 6km  സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_പുഞ്ചവയൽ&oldid=1635119" എന്ന താളിൽനിന്ന് ശേഖരിച്ചത്