"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1982-83
|  
| ലീല. എല്‍
|-
|-
|1913 - 23
|1983-84
| (വിവരം ലഭ്യമല്ല)
|സുജാത. പി. കെ
|-
|-
|1923 - 29
|1984-85
|  
| ചിദംബരം എ.എസ്
|-
|-
|1929 - 41
|1985-87
|
|ഹമീദ്. ടി.എം.
|-
|-
|1941 - 42
|1987
|
|ശിവരാമന്‍.കെ.കെ
|-
|-
|1942 - 51
|1988
|
|മാത്യു.പി.പി
|-
|-
|1951 - 55
|1988-90
|
|രവീന്ദൃനാഥ്.ജി
|-
|-
|1955- 58
|1990
|
|അച്ചുതന്‍ .പി.കെ
|-
|-
|1958 - 61
|1990-91
|
|സാമുവല്‍ .സി.ജെ
|-
|-
|1961 - 72
|1991-92
|
|അബ്ദുള്‍ അസീസ് .എ
|-
|-
|1972 - 83
|1992-93
|
|മമ്മു .എ.പി
|-
|-
|1983 - 87
|1993-95
|
|വാസുദേവന്‍. കെ.കെ
|-
|-
|1987 - 88
|1995
|
|ഗേപാലന്‍ നായര്‍.പി
|-
|-
|1989 - 90
|1995-97
|
|നാരായണന്‍.എന്‍.വി
|-
|-
|1990 - 92
|1997-98
|
|വിശ്വനാഥന്‍ .കെ
|-
|-
|1992-01
|1998
|
|ഗേപാലന്‍ നായര്‍ .കെ
|-
|-
|2001 - 02
|1998-99
|
|ശ്രീധരന്‍ നായര്‍. കെ
|-
|-
|2002- 04
|1999-00
|
|ശശി .എം.ജി
|-
|-
|2004- 05
|2000-01
|
|നാരായണന്‍ .എ.കെ
|-
|-
|2005 - 08
|2001
|
|അവരാച്ചന്‍ .വി.എക്സ്
\-
\2001-02
\രാമചന്ദൃന്‍. വി
\-
\2002
\സേതുമാധവന്‍ .പി.വി
\-
\2002-06
\ജോണ്‍ പ്രകാശ് വല്‍സലന്‍
\-
\2006-07
\വിലാസിനി. ടി.
\-
\2007-08
\എല്‍സി .യു.ഡി.
\-
\2008-09
\ലീല .കെ.എം.
|}
|}



13:34, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
വിലാസം
പെരിക്കല്ലൂ൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2009Ghssperikkalloor



വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് പെരിക്കല്ലൂര്‍. ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. പെരിക്കല്ലൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കബനീ നദിക്കരയിലാ ണ് ആദ്യം ഈ വിദ്യാലയം സ്ഥാപിച്ചത്. ചിദംബരം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1972-ല്‍ അപ്പര്‍ പ്രൈമരി സ്കൂളായി. 1982-ല്‍ ഹൈസ്ക്കൂളായി. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിര്‍വഹണ ചുമതല.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-83 ലീല. എല്‍
1983-84 സുജാത. പി. കെ
1984-85 ചിദംബരം എ.എസ്
1985-87 ഹമീദ്. ടി.എം.
1987 ശിവരാമന്‍.കെ.കെ
1988 മാത്യു.പി.പി
1988-90 രവീന്ദൃനാഥ്.ജി
1990 അച്ചുതന്‍ .പി.കെ
1990-91 സാമുവല്‍ .സി.ജെ
1991-92 അബ്ദുള്‍ അസീസ് .എ
1992-93 മമ്മു .എ.പി
1993-95 വാസുദേവന്‍. കെ.കെ
1995 ഗേപാലന്‍ നായര്‍.പി
1995-97 നാരായണന്‍.എന്‍.വി
1997-98 വിശ്വനാഥന്‍ .കെ
1998 ഗേപാലന്‍ നായര്‍ .കെ
1998-99 ശ്രീധരന്‍ നായര്‍. കെ
1999-00 ശശി .എം.ജി
2000-01 നാരായണന്‍ .എ.കെ
2001 അവരാച്ചന്‍ .വി.എക്സ്

\- \2001-02 \രാമചന്ദൃന്‍. വി \- \2002 \സേതുമാധവന്‍ .പി.വി \- \2002-06 \ജോണ്‍ പ്രകാശ് വല്‍സലന്‍ \- \2006-07 \വിലാസിനി. ടി. \- \2007-08 \എല്‍സി .യു.ഡി. \- \2008-09 \ലീല .കെ.എം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

മുഴുവന്‍‍-സ്ക്രീന്‍ Pulpally, Kerala Pulpally, Kerala Pulpally, Kerala മാപ്പിലേക്ക് ചേര്‍ക്കുക ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍


Pulpally, Kerala More results



Clear results <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.