"ഗവ. എച്ച് എസ് എസ് പൂത്തൃക്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഗവ. എച്ച് എസ് എസ് പൂതൃക്ക/എന്റെ ഗ്രാമം എന്ന താൾ ഗവ. എച്ച് എസ് എസ് പൂത്തൃക്ക/എന്റെ ഗ്രാമം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 1: വരി 1:
എന്റെ ഗ്രാമം
'''എന്റെ ഗ്രാമം - പൂതൃക്ക'''
 
കേരളത്തിലെ എറണാകുളം  ജില്ലയിൽ സ്ഥിതി ചെയ്യുന്ന പൂതൃക്ക എന്ന ഗ്രാമം മനോഹരമായ ഒരു  പ്രദേശമാണ്. ശാന്തമായ അന്തരീക്ഷവും  പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് പൂതൃക്ക എന്ന ഗ്രാമം. എറണാകുളം  ജില്ലയിൽ വടവുകോട് ബ്ളോക്കിലാണ്  പൂതൃക്ക സ്ഥിതി ചെയ്യുന്നത് .  ഈ പ്രദേശം സാംസ്കാരിക വൈവിധ്യത്താൽ നിറഞ്ഞതാണ്. മലയാളം ഭാഷയാണ് കൂടുതലായി ആളുകൾ ഉപയോഗിക്കുന്നതെങ്കിലും മറ്റു ഭാഷകളും കൈകാര്യം ചെയ്യുവാൻ കഴിയുന്നവരും ഇവിടെ ഇടകലർന്നു താമസിക്കുന്നു.
 
സമുദ്രനിരപ്പിൽ നിന്ന് 12 മീറ്റർ ഉയരത്തിലാണ് പൂതൃക്ക സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന കാലാവസ്ഥയും ജനസാന്ദ്രത ഒരുപാടു കൂടുതൽ അല്ലാത്തതും ആയ സാഹചര്യമാണ് എന്റെയ്‌ ഗ്രാമത്തിൽ . പൂതൃക്കയിൽ പബ്ലിക് ലൈബ്രറിയും, പള്ളിയും, പഞ്ചായത്തു ഓഫീസും, പള്ളിക്കൂടവും, അമ്പലവും, പ്രാഥമിക  ആരോഗ്യ കേന്ദ്രവും അടങ്ങുന്ന ആവാസവ്യവസ്ഥ ജനജീവിതം അനായാസമാക്കുന്നു.
 
വിദ്യ സമ്പന്നരായ യുവ തലമുറയെ വാർത്തെടുക്കുവാൻ GHSS Poorthikka Government Higher Secondary School   പൂതൃക്കയുടെ അഭിമാനമായി നിലകൊള്ളുന്നു. 2014ലിൽ നൂറ്റി പതിനൊന്നു വയസ്സ് തികയുന്ന സ്കൂളിന് പൂതൃക്കയുടെ പുരോഗമനത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി വരുന്നു.   
 
[[പ്രമാണം:GHSS IMAGE .png|ലഘുചിത്രം|761x761ബിന്ദു]]
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468208" എന്ന താളിൽനിന്ന് ശേഖരിച്ചത്