"ഗവ. എച്ച് എസ് എസ് തരുവണ / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൗട്ട്)
 
(scout and guides)
 
വരി 1: വരി 1:
''''''സ്കൗട്ട്&ഗൈഡ്സ്''''''
''''''സ്കൗട്ട്&ഗൈഡ്സ്''''''
വിദ്യാർത്ഥികളിൽ അച്ചടക്കവും പൗരബോധവും വളർത്തുന്നതിനായി സ്കൗട്ട്&ഗൈ‍‍ഡ്സ് പ്രവർത്തിക്കുന്നു.60 വിദ്യാർത്ഥികളോളം ചിട്ടയായി പ്രവർത്തനങ്ങളിലുടെ സ്കൂളിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ശ്രമിക്കൂന്നു.മുനീർ സാർ,മുഹമ്മദലി സാർ,‍,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.
വിദ്യാർത്ഥികളിൽ അച്ചടക്കവും പൗരബോധവും വളർത്തുന്നതിനായി സ്കൗട്ട്&ഗൈ‍‍ഡ്സ് പ്രവർത്തിക്കുന്നു.60 വിദ്യാർത്ഥികളോളം ചിട്ടയായി പ്രവർത്തനങ്ങളിലുടെ സ്കൂളിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ശ്രമിക്കൂന്നു.ലിയോ പി ആന്റണി,ബുഷ്റ പി എന്നിവർ നേതൃത്വം നൽകുന്നു.
 
'''2021-22'''
 
GHS തരുവണ സ്കൗട്ട് & ഗൈഡ്  യൂണിറ്റ് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയ ഒരു വർഷമാണിത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധികൾക്കിടയിലും ഓൺലൈൻ ഉം ഓഫ്‌ലൈൻ ഉം ആയി സ്കൗട്ട് യൂണിറ്റ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണു.
 
'''പരിസ്ഥിതി ദിനാഘോഷം'''
 
ജൂൺ മാസം 5 ആം തിയതി സ്കൗട്ട്സ്ഉം ഗൈഡ്സ് ഉം  അവരുടെ വീടുകളിൽ ചെടി തൈകൾ നേടുകയും പച്ചക്കറി തോട്ടം ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4 മാസം നീണ്ടു നിൽക്കുന്ന ഈ പ്രവർത്തനം വളരെ ആവേശത്തോടെയാണ് ഓരോ സ്കൗട്ട്സ് ഉം ഏറ്റെടുത്തത്. വിദ്യാർഥികളിൽ കാർഷിക അവബോധവും അദ്ധ്വാനശീലവും വളർത്തിയെടുക്കാൻ ഉതകുന്ന ഒരു പ്രവത്തനമായിരുന്നു ഇത്.
 
'''പ്ലാസ്റ്റിക് ടൈഡ് ട്യൂർണേഴ്‌സ് challenge'''
 
പ്ലാസ്റ്റിക് മാലിന്യങ്ങളെ എങ്ങനെ കാര്യക്ഷമമായി സംസ്കരിക്കാം എന്ന ആശയം പ്രാവർത്തികമാക്കാൻ സംസ്ഥാന തലത്തിൽ സ്കൗട്ട് അസോസിയേഷൻ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.ഐക്യ രാഷ്ട്ര സഭയുടെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന നയങ്ങളുടെ ചുവടു പിടിച്ചു പ്രവർത്തിക്കുന്ന ഒരു challenge ആണിത്.  പ്ലാസ്റ്റിക് ന്റെ ഉപയോഗം പരിമിതിപ്പെടുത്താനും ബദൽ മാർഗങ്ങൾ അവലംബിക്കാനും ഇത് വിദ്യാർഥികളെ ഉല്ബോധിപ്പിക്കുന്നു. സ്കൂളിലെ സ്കൗട്ട് യൂണിറ്റ് ന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്  ശേഖരിക്കുകയും തരം തിരിച്ചു സംസ്കരിക്കാനായി ഹരിത കർമ സേനയെ ഏല്പിക്കുകയും ചെയ്തു. സെപ്റ്റംബർ 1  മുതൽ ഡിസംബർ 30 വരെ നടന്ന ഈ പ്രവർത്തനം  പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധങ്ങളായ കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും,പ്ലാസ്റ്റിക് മാലിന്യ സംസ്കരണം സംബന്ധിച്ചു സോഷ്യൽ മീഡിയ  പ്രചാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ രാജ്യപുരസ്കാർ സ്കൗട്ട്സ് ഉം 'The young leaders plastic challenge' എന്ന സംഘടന  ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
 
'''Course in basics of  covid  19'''
 
കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് പേർസണൽ ആൻഡ് ട്രെയിനിങ് നടത്തുന്ന ഇന്റഗ്രേറ്റഡ് ഗവണ്മെന്റ്  ഓൺലൈൻ ട്രയിനിങ് വഴി Basics of covid 19 എന്ന ട്രെയിനിങ് പ്രോഗ്രാം അറ്റൻഡ് ചെയ്യുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. Covid 19 മഹാമാരി യെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ ഉതകുന്ന ഒരു  course ആയിരുന്നു.
 
മാസ്ക് നിർമാണം
 
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ സ്കൗട്ട്സ് & ഗൈഡ്സ് ഉം 50 മാസ്ക് വീതം ഉണ്ടാക്കി വിതരണം ചെയ്തു.

21:39, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

'സ്കൗട്ട്&ഗൈഡ്സ്' വിദ്യാർത്ഥികളിൽ അച്ചടക്കവും പൗരബോധവും വളർത്തുന്നതിനായി സ്കൗട്ട്&ഗൈ‍‍ഡ്സ് പ്രവർത്തിക്കുന്നു.60 വിദ്യാർത്ഥികളോളം ചിട്ടയായി പ്രവർത്തനങ്ങളിലുടെ സ്കൂളിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ശ്രമിക്കൂന്നു.ലിയോ പി ആന്റണി,ബുഷ്റ പി എന്നിവർ നേതൃത്വം നൽകുന്നു.

2021-22

GHS തരുവണ സ്കൗട്ട് & ഗൈഡ്  യൂണിറ്റ് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയ ഒരു വർഷമാണിത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതിസന്ധികൾക്കിടയിലും ഓൺലൈൻ ഉം ഓഫ്‌ലൈൻ ഉം ആയി സ്കൗട്ട് യൂണിറ്റ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണു.

പരിസ്ഥിതി ദിനാഘോഷം

ജൂൺ മാസം 5 ആം തിയതി സ്കൗട്ട്സ്ഉം ഗൈഡ്സ് ഉം  അവരുടെ വീടുകളിൽ ചെടി തൈകൾ നേടുകയും പച്ചക്കറി തോട്ടം ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4 മാസം നീണ്ടു നിൽക്കുന്ന ഈ പ്രവർത്തനം വളരെ ആവേശത്തോടെയാണ് ഓരോ സ്കൗട്ട്സ് ഉം ഏറ്റെടുത്തത്. വിദ്യാർഥികളിൽ കാർഷിക അവബോധവും അദ്ധ്വാനശീലവും വളർത്തിയെടുക്കാൻ ഉതകുന്ന ഒരു പ്രവത്തനമായിരുന്നു ഇത്.

പ്ലാസ്റ്റിക് ടൈഡ് ട്യൂർണേഴ്‌സ് challenge

പ്ലാസ്റ്റിക് മാലിന്യങ്ങളെ എങ്ങനെ കാര്യക്ഷമമായി സംസ്കരിക്കാം എന്ന ആശയം പ്രാവർത്തികമാക്കാൻ സംസ്ഥാന തലത്തിൽ സ്കൗട്ട് അസോസിയേഷൻ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.ഐക്യ രാഷ്ട്ര സഭയുടെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന നയങ്ങളുടെ ചുവടു പിടിച്ചു പ്രവർത്തിക്കുന്ന ഒരു challenge ആണിത്.  പ്ലാസ്റ്റിക് ന്റെ ഉപയോഗം പരിമിതിപ്പെടുത്താനും ബദൽ മാർഗങ്ങൾ അവലംബിക്കാനും ഇത് വിദ്യാർഥികളെ ഉല്ബോധിപ്പിക്കുന്നു. സ്കൂളിലെ സ്കൗട്ട് യൂണിറ്റ് ന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്  ശേഖരിക്കുകയും തരം തിരിച്ചു സംസ്കരിക്കാനായി ഹരിത കർമ സേനയെ ഏല്പിക്കുകയും ചെയ്തു. സെപ്റ്റംബർ 1  മുതൽ ഡിസംബർ 30 വരെ നടന്ന ഈ പ്രവർത്തനം  പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധങ്ങളായ കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും,പ്ലാസ്റ്റിക് മാലിന്യ സംസ്കരണം സംബന്ധിച്ചു സോഷ്യൽ മീഡിയ  പ്രചാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ രാജ്യപുരസ്കാർ സ്കൗട്ട്സ് ഉം 'The young leaders plastic challenge' എന്ന സംഘടന  ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

Course in basics of  covid  19