"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ല്‍ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗ‍ഡൂം അതിനു
വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളില്‍ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

17:30, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് എസ്സ് ചിതറ
വിലാസം
ചിതറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010Chitharahs




ചരിത്രം

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിര്‍ത്തിയില്‍ സ്തിതി ചെയ്യുന്ന സ്കൂള്‍. 1950 ല്‍ സ്കൂള്‍ സ്താപിതമായി.5 മുതല്‍ +2 വരെ ക്ലാസുകളിലായി 2500 കുട്ടികല്‍ ഈ സ്കൂളില്‍ പടിക്കുന്നു 1980 ല്‍ ഹൈസ്കൂല്‍ ആയി. 2004 ല്‍ ഹയര്‍ സെക്കന്‍ഡരി ആയി വിദ്യാഭ്യാസത്തൊടപ്പം കലാ കായിക രംഗത്തും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂല്‍ ആണ്.സമാന്തര വിദ്യാഭ്യാസ സ്ഥാപനങളെ അപേക്ഷിച്ചു ഏറ്വും കൂടുതല്‍ വിദ്യാര്‍തികല്‍ പടിക്കുന്ന സ്കൂല്‍ ആണിത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ല്‍ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗ‍ഡൂം അതിനു വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളില്‍ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ 1980-1982:വി ചന്ദ്രന്‍ 1982-1985:എന്‍ കുഞുപിള്ള 1985-1989:വി ചന്ദ്രന്‍ 1989-1990:പി മധുസൂദനന്‍ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആര്‍ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചില്‍ ജോണ്‍ 1995-1996:എസ് ആര്‍ ഐ ഗോപാലക്രിഷ്ണന്‍ ആശാരി 1996-1998:ശ്രീമതി എ കെ സുവര്‍ണദേവി 1998-1999:ശ്രി എന്‍ ശുശീലന്‍ 1999-2004:ശ്രി എസ് രമണന്‍ 2004-2004:ശക്തിധരന്‍ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:കുറൈഷ 2006-2007:രഖുനാധന്‍ 2007-2007:എം എന്‍ സുമങ്കല 2007- :ബി കലാവതി കുഞ്ഞമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_എസ്സ്_ചിതറ&oldid=78785" എന്ന താളിൽനിന്ന് ശേഖരിച്ചത്