Jump to content

"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(തിരുത്തൽ)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഏരൂർ{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Yeroor}}
{{prettyurl|G.H.S.S Yeroor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=പി ജി പ്രതീപ്  
|പി.ടി.എ. പ്രസിഡണ്ട്=പി ജി പ്രതീപ്  
|എം.പി.ടി.എ. പ്രസിഡണ്ട്=കലാജോയി  
|എം.പി.ടി.എ. പ്രസിഡണ്ട്=കലാജോയി  
|സ്കൂൾ ചിത്രം=40027-GHSS YEROOR.jpg ‎|
|സ്കൂൾ ചിത്രം=40027-SCHOOL_PICTURE 1.jpeg ‎|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=40027-SCHOOL LOGO.jpeg ‎|
|logo_size=50px
|logo_size=50px
}}
}}
വരി 69: വരി 69:

== '''ആമുഖം''' ==
== '''ആമുഖം''' ==
കൊല്ലം റവന്യു ജില്ലയിലെ, പുനലൂർ വിദ്യാഭ്യാസജില്ലയിലെ, അഞ്ചൽ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഏരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു.

== കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അ‍ഞ്ചൽ ഉപജില്ലയിലെ ഏരൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ==
== '''ചരിത്രം''' ==
 
== ചരിത്രം ==

കേരളത്തിന്റെ  മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു.

വരി 80: വരി 79:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:40027-SCHOOL PICTURE2.jpeg.jpg|ലഘുചിത്രം]]

വരി 99: വരി 99:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

* കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളഈ സ്കൂൾ മലയോര ഗ്രാമപ്രദേശമായ ഏരൂരിൽ സ്ഥിതി ചെയ്യുന്നു .<br />
* '''മുൻ സാരഥികൾ'''
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.കെ രാമചന്ദ്രൻ (1981) 
2.പി ജെ ജോർജ് (1984)
3.എം എസ്  അഹമ്മദ് അലി(1987)
4.എൻ ചന്ദ്രശേഖരപിള്ള(1988 )
5.മാത്യു (1989)
6.സൂസമ്മ (1990)
7.എ ഐ കുട്ടി (1993)
8.ശിവശങ്കരപിള്ള(1995)
9.എസ് മതി(1997) 
10.എസ് രമണൻ(1998) 
11.കെ എൻ അയിഷബീവി(1999)
12.എസ് സുധ(2000-01)
13.മേരി ജോർജ് (2001-02)
14.എം ഡൈസമ്മ(2002-03)
15.കെ രാധാകൃഷ്ണൻ നായർ (2003-05)
16.എം ഭാസി(2005-06) 
17.എൻ ഗംഗാധരൻ നായർ (2006-08)
18.എം എൽ സുധ(2008) 
19.കെ വസന്തകുമാരി (2008-09)
20.എസ്  ചന്ദ്രികാദേവി (2009-10)
21.എസ് വിജയമ്മ(2010-11) 
22.ഉഷാദേവി എം ആർ (2011-13)
23.ജോയ് കെ ജോസഫ് (2013-14)
24.മുഹമ്മദ് കെ കെ(2014)

25.രാധ എസ്(2014-15) 

'''മുൻ സാരഥികൾ'''
26.ലിസി റ്റി(2015-17)

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
27.ഹരികുമാർ പി ആർ (2017-19)

# കെ.രാമചന്ദ്രൻ (1981-82)
28.ശ്രീദേവി വി എസ്(2019-2020)  
# പി.ജെ.ജോർജ് (1984-86)
 
# എം.എസ്.അഹമ്മദ് അലി (1987- 88)
29.അമൃത സി എസ്(2020-2021)  
# എൻ.ചന്ദ്രശേഖരപിള്ള (1988-89)
 
# മാത്യു
30.ഹാമില ബീവി എസ് എ(2021-22) 
# സൂസമ്മ
# എ.ഐ.കുട്ടി
# ശിവശങ്കര പിള്ള
# രമണൻ

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 123: വരി 170:
*കവയിത്രി പ്രൊഫസർ ഉഷാകുമാരി
*കവയിത്രി പ്രൊഫസർ ഉഷാകുമാരി
*ദേശീയ അത് ലറ്റിക് താരം ശ്രീ സുഗതൻ ആലഞ്ചേരി
*ദേശീയ അത് ലറ്റിക് താരം ശ്രീ സുഗതൻ ആലഞ്ചേരി
*പ്രശസ്ത സാഹിത്യകാരൻ ഡോ. തേവന്നൂർ മണിരാജ്
*
*
*
*

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ഏരൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഇടത് വശത്ത് സ്ഥിതിചെയ്യുന്നു   
|----

|}
|}
പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു{{#multimaps: 8.9342393,76.9386243 | width=800px | zoom=16 }}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476572...1633692" എന്ന താളിൽനിന്ന് ശേഖരിച്ചത്