ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • യുപി, ഹൈസ്കൂൾ വിഭവങ്ങളിലെ എല്ലാ ക്ലാസ്സ്‌ മുറികളും ഹൈടെക് സംവിധാനം ഉള്ളവയാണ്
  • കമ്പ്യൂട്ടർ ലാബിൽ 31 ലാപ്ട്‍ടോപ്പുകൾ 10 ലാപ്‍ടോപ്പുകൾ പരിശലനത്തിന് ഉപയോഗിക്കുന്നു.
  • 10 ഓളം ഡെസ്ൿടോപ്പ് കമ്പ്യൂട്ടറുകൾ പ്രവർത്തമസജ്ജമായുണ്ട്.
  • 31 പ്രോജക്ടറുകൾ പ്രവർത്തനക്ഷമമായുണ്ട്.
  • ബി.എസ്.എൻ.എൽ നെറ്റ് കണക്ടിവിറ്റിയുള്ള കമ്പ്യൂട്ടർ ലാബ്.
  • കെ ഫോൺ നെറ്റ് കണക്ഷൻ സ്ഥാപിതമായ സ്കൂൾ ഓഫീസ്.
  • പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ അടങ്ങുന്ന ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറി.


ചിത്രശാല