ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12  മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ  വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി കടയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

  1. പോസ്റ്റർ നിർമാണം
  2. ഐ റ്റി  കോർണർ
  3. പ്രത്യേക സ്കൂൾ അസംബ്ലി
  4. സമീപ പ്രൈമറി സ്കൂൾ സന്ദർശനവും ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ പ്രദർശനവും
  5. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്

പോസ്റ്റർ നിർമാണം

പ്രത്യേക സ്കൂൾ അസംബ്ലി

ആഗസ്റ്റ് 9 ബുധനാഴ്ച പ്രത്യേക സ്കൂൾ അസംബ്ലി കൂടുകയും സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് അംഗം സ്നേഹ വായിക്കുകയും ചെയ്തു .